GWHSS CHERUKUNNU

POST CHERUKUNNU

Thursday, 18 October 2018

  •                          അനുമോദനം

    കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തിലെ മികച്ച വിദ്യാര്‍ഥികളെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഹസ്സന്‍ ക‍ഞ്ഞ് മാസ്ററര്‍ ഉപഹാരം നല്‍കികൊണ്ട് അനുമോദിക്കുന്നു

Saturday, 25 August 2018

മികവ്


ഞാറ്നടല്‍-16/8/2018


സ്വതന്ത്ര്യ ദിനാഘോഷം 2018

പ്രിൻസിപ്പാൾ മുരളി മാസ്റ്റർ പതാക ഉയർത്തി
കൃഷിയോട് ആഭിമുഖ്യം വളർത്താൻ വേണ്ടി സ്കൂളിന്റെ അടുത്തുള്ള വയലിൽ നെൽകൃഷി ചെയ്യാറുണ്ട് സീനിയർ അസിസ്റ്റന്റ് ബഷീർ മാസ്റ്റർ ഞാറുമായി വയലിലേക്ക്